News Sports

ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങി വരുമെന്ന് ശ്രീശാന്ത്. താന്‍ പരിശീലനം ആരംഭിച്ചിട്ട് ആറ് മാസമായെന്നും സ്‌കോട്ടിഷ് ലീഗിലും കേരള രഞ്ജി ടീമിലും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.