News Sports

തിരുവനന്തപുരത്ത് ഇന്ന് ക്രിക്കറ്റ് പൂരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ക്രിക്കറ്റ് പൂരം. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെ നേരിടും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മത്സരം.