IPL പ്ലേ ഓഫ് പോരാട്ടങ്ങൾ വെള്ളത്തിലാകുമോ എന്ന ആശങ്കയിൽ ക്രിക്കറ്റ് ആരാധകർ
പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്ന കൊൽക്കത്തയിൽ രണ്ട് ദിവസമായി കനത്ത മഴയാണ്. ശക്തമായ ഇടിമിന്നലിൽ ഈഡൻ ഗാര്‍ഡൻസിലെ മീഡിയ ബോക്സിന് കേടുപാട് സംഭവിച്ചിരുന്നു.