News Sports

അല്ലു അര്‍ജുന്റെ ഗാനത്തിന് നൃത്തം ചെയ്ത് ഡേവിഡ് വാര്‍ണര്‍; വീഡിയോ വൈറൽ

ലോക്ക്ഡൗണാണ്, വീട്ടില്‍ തന്നെയാണ്, എന്നാല്‍ ചടഞ്ഞിരിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ തയ്യാറല്ല. ഇത്തവണ ചുവട് വെച്ചത് അല്ലു അര്‍ജന്റെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന്. തെന്നിന്ത്യയിലെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത ബുട്ട ബൊമ്മ എന്ന ഗാനത്തിന് വാര്‍ണര്‍ ചുവട് വെച്ചതോടെ അല്ലു തന്നെ നേരിട്ട് നന്ദി അറിയിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.