News Sports

ദുബായില്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രവുമായി രോഹിത് ശര്‍മ

ദുബായ്: രോഹിത് ശര്‍മയുടെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് പരിശീലന കേന്ദ്രം ദുബായിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ക്രിക്ക് കിങ്ങ്ഡം ക്രിക്കറ്റ് അക്കാദമി എന്നായിരിക്കും പരിശീലന കേന്ദ്രത്തിന്റെ പേര് .