News Sports

തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനാകാൻ ക്രിസ്റ്റ്യാനോ

ഖത്തർ ലോകകപ്പിന് പന്തുരുളുമ്പോൾ ഒരു ചരിത്ര നേട്ടത്തിന് അരികെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് സിആർ സെവന്റെ കൈയെത്തും ദൂരത്തുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.