ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗോള്‍ നേട്ടത്തില്‍ ബ്രസീലിയന്‍ ഇതിഹാസ താരം പെലെയെ മറികടന്ന് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 757 എന്ന പെലെയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.