News Sports

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

കരാർ റദ്ദാക്കാൻ താരവുമായി ധാരണയിലെത്തിയെന്ന് ക്ലബ് അധികൃതർ അറിയിച്ചു. നേരത്തെ ക്ലബിനെതിരെ ഗുരുതര ആരോപണങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉന്നയിച്ചിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.