News Sports

തിരിച്ചുവരവ് അതി ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് അതി ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് ഗോളടിച്ചാണ്  പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവ് റൊണാള്‍ഡോ ആഘോഷിച്ചത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-1ന് ന്യൂ കാസില്‍ യുണൈറ്റഡിനെ തകര്‍ത്തു.

Watch Mathrubhumi News on YouTube and subscribe regular updates.