News Sports

ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങും

ഐപിഎല്ലിൽ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ആദ്യ മത്സരത്തിന് ഇറങ്ങും. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് ചെന്നൈയുടെ എതിരാളികൾ. രാത്രി ഏഴരമുതൽ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. 

Mathrubhumi News is now available on WhatsApp. Click here to subscribe.