News Sports

ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 10 വിക്കറ്റ് ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് പത്ത് വിക്കറ്റ് ജയം. ചെന്നൈ‌ ഉയർത്തിയ 115 റൺസ് 12.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ മുംബൈ മറികടന്നു. നാല് വിക്കറ്റെടുത്ത ട്രെന്‌‍റ് ബോൾട്ടാണ് കളിയിലെ താരം