News Sports

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. 146 റൺസ് ലക്ഷ്യം എട്ട് പന്ത് ബാക്കി നിർത്തി ചെന്നൈ മറികടന്നു.