News Sports

ഐപിഎൽ: ചെന്നൈ സൂപ്പർ കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. അവസാന മത്സരത്തിൽ തിരിച്ചടിയേറ്റ ഇരു ടീമുകളും വിജയവഴിയിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. വൈകിട്ട് 7.30ന് ആണ് മത്സരം.