അതിവേഗ അർദ്ധ സെഞ്ച്വറി നേടി ഐപിഎല്ലിൽ പുതിയ റെക്കോഡ് കുറിച്ച് കമ്മിൻസ്
ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡുമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാറ്റ് കമ്മിൻസ് ഇന്നലെ കളം വിട്ടത്.