കോമൺവെൽത്തിൽ പ്രതീക്ഷ കാത്ത് ഇന്ത്യ; ആദ്യ ദിനം ടീം ഇനങ്ങളിൽ ജയം
കോമൺവെൽത്ത് ഗെയിംസിൽ ആദ്യ ദിനം ടീം ഇനങ്ങളിൽ പ്രതീക്ഷ കാത്ത് ഇന്ത്യ. വനിതാ ഹോക്കിയിലും ടേബിൾ ടെന്നീസിലും ബാഡ്മിന്റണിലും ഇന്ത്യൻ സംഘത്തിന് ജയം.