കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ
കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ. 3 സ്വർണവും ഒരു വെള്ളിയും 2വെങ്കലവും ഉൾപ്പെടെ 6 മെഡലുകളാണ് ഇന്ത്യ ഗുസ്തിയിൽ നിന്ന് ഇന്നലെ സ്വന്തമാക്കിയത്.