News Sports

ഏഷ്യാ കപ്പിൽ മുത്തമിട്ട് ദാസുൻ ശനകയും സംഘവും

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ്  ജേതാക്കൾ. ഫൈനലിൽ 23 റൺസിനാണ് ശ്രീലങ്കയുടെ ജയം. ലങ്കയുടെ ആറാമത്തെ ഏഷ്യാ കപ്പാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.