News Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച സംഘം: ഡേവ് വാട്‌മോര്‍

കൊച്ചി: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച സംഘമാണെന്ന് പ്രമുഖ ക്രിക്കറ്റ് പരിശീലകന്‍ ഡേവ് വാട്‌മോര്‍. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഏത് ടീമിനെയും നേരിടാനുള്ള കരുത്തുണ്ട് ഇന്ത്യന്‍ ടീമിനെന്നും വാട്‌മോര്‍ പറഞ്ഞു.