News Sports

'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്', ട്വന്റി-20 ലോകകപ്പിന്റെ താരമായി വാർണർ

മോശം ഫോമും ദുരിതകാലവും പേറിയാണ് ഡേവിഡ് വാർണർ ഈ ലോകകപ്പിനെത്തിയത്. ഓരോ മത്സരത്തിലും മെച്ചപ്പെട്ട വാർണർ, ഓസ്ട്രേലിയുടെ കന്നിക്കിരീട നേട്ടത്തിൽ നിർണായകമായി.

Watch Mathrubhumi News on YouTube and subscribe regular updates.