News Sports

ഐപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസിന് രണ്ടാം ജയം

ഐപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 44 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോൽവിയാണിത്.