News Sports

ചെന്നൈ സൂപ്പർ കിങ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി

ഐപിഎൽ പതിനാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തോടെ തുടക്കം; ചെന്നൈ സൂപ്പർ കിങ്സിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്; ചെന്നൈ ഉയർത്തിയ 189 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 8 പന്ത് ശേഷിക്കെ ഡൽഹി മറികടന്നു. ശിഖർ ധവാനാണ് കളിയിലെ താരം

Mathrubhumi News is now available on WhatsApp. Click here to subscribe.