News Sports

ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണമെന്ന് ആവശ്യം

ന്യൂഡൽഹി: കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രഞ്ജി മുൻ ക്രിക്കറ്റ് താരം സന്തോഷ് കരുണാകരൻ സുപ്രീംകോടതിയെ സമീപിച്ചു. ഏകീകൃത ബൈലോ ഇല്ലെങ്കിൽ ലോധ കമ്മിറ്റി നിർദേശിച്ച പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.