News Sports

അറിയാം, 2020ലെ കായിക കലണ്ടര്‍

ഒളിംപിക്‌സും ട്വന്റി ട്വന്റി ലോകകപ്പും അടക്കമുള്ള വലിയ കായിക മാമാങ്കങ്ങളാണ് പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യൂറോ കപ്പും കോപ്പ അമേരിക്കയും ഈ വര്‍ഷം ആവേശമാകും. അറിയാം, 2020ലെ കായിക കലണ്ടര്‍