News Sports

ഐ.പി.എല്‍ മത്സരങ്ങള്‍ക്കായുള്ള ഒരുക്കത്തിന് ധോണി ചെന്നൈയിലെത്തി

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ്. ഒരാഴ്ച നീളുന്ന പരിശീലനത്തിനായി ചെന്നൈയില്‍ എത്തിയ ധോണിയും റൈനയും മറ്റ് ടീം അംഗങ്ങളും ഇന്നലെ മുതല്‍ ഗ്രൗണ്ടിലിറങ്ങി.