News Sports

ഇതിഹാസ ഫുട്‌ബോള്‍ താരം ദീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍

ഇതിഹാസ ഫുട്‌ബോള്‍ താരം ദീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച മറഡോണ സമ്മാനിച്ച അസംഖ്യം ഗോള്‍ ഓര്‍മകളില്‍ മുങ്ങിത്താഴുകയാണ് ആരാധകര്‍. ഇതിഹാസത്തിന് മാതൃഭൂമിന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.