News Sports

തിരിച്ചുവരവ് ഗംഭീരമാക്കി ദിനേഷ് കാർത്തിക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ ഫിനിഷർ റോൾ, ഭംഗിയായി കാർത്തിക് നിർവഹിച്ചു. തിരിച്ചുവരവിലും കളത്തിലെ ഈ പോരാട്ട വീര്യത്തിനും പിന്നിൽ വലിയ കഥ പറയാനുണ്ട് കാർത്തികിന്. 

Watch Mathrubhumi News on YouTube and subscribe regular updates.