News Sports

ദൈവത്തിന്റെ കോപ്പ - പ്രത്യേക ചർച്ച

കോപ്പയിൽ മിശിഹ മുത്തമിട്ടു. മാരക്കാനയിലെ മഹായുദ്ധത്തിൽ മഞ്ഞപ്പടയെ കീഴടക്കി അർജന്റീന. കലാശപ്പോരാട്ടത്തിലെ  അർജന്റീനയുടെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്. ദൈവത്തിന്റെ കോപ്പ - പ്രത്യേക ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.