News Sports

ലൈന്‍ ജഡ്ജിയുടെ മേല്‍ പന്ത് തട്ടി; ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. ലൈന്‍ അമ്പയറെ പന്തുകൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെ അയോഗ്യനാക്കിയത്.