ദീഗോ മറഡോണ; ലോക ഫുട്ബോളിനെ മാറ്റിമറിച്ച മഹാപ്രതിഭ
പെലെയുടെ സിംഹാസനെത്തെ ചോദ്യം ചെയ്യാന്‍ തക്ക മികവിലേക്കുയര്‍ന്ന അസാധാരണപ്രതിഭയായിരുന്നു ദീഗോ മറഡോണ. അരാജകമായ ജീവിതത്തിലും ദീഗോയെ ചേര്‍ത്ത് പിടിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചത് കളിക്കളത്തിനു പുറത്തും അയാള്‍ ഒരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമായതിനാലാണ്.