മറോഡണയുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ കോവളം എഫ്സിയുടെ താരങ്ങള്‍
തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇപ്പോഴും ആരാധകര്‍ക്ക്. തിരുവനന്തപുരത്തെ കോവളം എഫ്സിയുടെ ഫുട്ബോള്‍ താരങ്ങള്‍ മുഹമ്മദ് നൗഫലിനൊപ്പം ചേരുന്നു.