അപൂര്‍വ്വ സൗഹൃദമായി ഫിദല്‍ കാസ്ട്രോയും ഡീഗോ മറഡോണയും
വൈരുധ്യങ്ങളിലെ ഒത്തുചേരലില്നിന്നുണ്ടായ അപൂര്‍വ സൗഹൃദമായിരുന്നു ലാറ്റിനമേരിക്കന്‍ ഇതിഹാസങ്ങളായ ഫിദല്‍ കാസ്ട്രോയും ഡീഗോ മറഡോണയും തമ്മിലുള്ളത്. നവംബര്‍ 25നായിരുന്നു ഫിദലും ഡീഗോയും ലോകത്തോട് വിപടറഞ്ഞതെന്നതും ചരിത്രത്തിലെ മറ്റൊരു യാദൃച്ഛികതയാണ്.