ഡീഗോ മറോഡോണയെ നേരിട്ട് കണ്ട അനുഭവങ്ങളുടെ ഓര്‍മ്മയില്‍ ഷാനവാസ്
ഡീഗോ മറോഡോണയെ നേരിട്ട് കണ്ട അനുഭവങ്ങളുടെ ഓര്‍മ്മയിലാണ് ഫിഫാ മുന്‍ ലോജിസ്റ്റിക്സ് മാനേജര്‍ കൂടിയായ കോഴിക്കോട് സ്വദേശി ഷാനവാസ്. ദുബായിലേക്ക് കോഴിക്കോട് നിന്ന പോയ കുട്ടികളുടെ ടീമിനോട് മറോഡോണ കാണിച്ച സ്നേഹവും മറക്കാനാവാത്തതാണ്.