News Sports

ലോകത്തിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായി; ഉദ്ഘാടനം ട്രംപ് നിര്‍വഹിക്കും

അഹമ്മദാബാദ്: ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തില്‍ ക്രിക്കറ്റ് പ്രേമികളില്‍ ആകാംഷ നിറയ്ക്കുന്ന ഒന്നുണ്ട്. അഹമ്മദാബാദില്‍ പൂര്‍ത്തിയായിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം. ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സ്‌റ്റേഡിയത്തിന് കഴിയും.

Watch Mathrubhumi News on YouTube and subscribe regular updates.