News Sports

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും നേർക്കുനേർ

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്. ഇംഗ്ലണ്ടും ന്യൂസീലൻഡുമാണ് നേർക്കുനേർ വരുന്നത്.  രാത്രി 7.30നാണ് മത്സരം.

Watch Mathrubhumi News on YouTube and subscribe regular updates.