News Sports

അഹമ്മദാബാദ് ട്വന്റി ട്വന്റിയിൽ ഇംഗ്ളണ്ടിന് എട്ട് വിക്കറ്റ് ജയം

അഹമ്മദാബാദ് ട്വന്റി ട്വന്റിയിൽ ഇംഗ്ളണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ ഇംഗ്ളണ്ട് മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജോഫ്രാ ആർച്ചറാണ് കളിയിലെ താരം.

Watch Mathrubhumi News on YouTube and subscribe regular updates.