കേരളത്തിന്റെ ഫുട്ബോൾ ആരാധനക്ക് നന്ദി അറിയിച്ച് ഇംഗ്ലീഷ് പ്രീമീയർ ലീഗും
കേരളത്തിന്റെ ഫുടബോൾ കമ്പത്തെ പ്രോത്സാഹിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗും. ഫുട്ബോളും കേരളത്തനിമയും ഒത്തിണക്കിയുളള പോസ്റ്ററിലൂടെയാണ് പ്രീമിയർ ലീഗ് കേരളത്തിന്റെ ആരാധനയ്ക്കുളള നന്ദി അറിയിച്ചത്.