News Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ‍്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ‍്. സീസണിലെ മുപ്പതാം മത്സരത്തിൽ ബ്രൈറ്റനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു; ന്യൂകാസ്റ്റിലിനോട് ടോട്ടനം സമനിലയിൽ കുരുങ്ങി. സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് സെവ്വിയ തോൽപ്പിച്ചു;

Watch Mathrubhumi News on YouTube and subscribe regular updates.