News Sports

പി.ആർ ശ്രീജേഷിന് പ്രവാസി വ്യവസായി ഷംഷീർ വയലിൽ ഒരു കോടി സമ്മാനിച്ചു

ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് പ്രവാസി വ്യവസായി ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം നൽകി. പി.ആർ ശ്രീജേഷിന് വി.പി.എസ് ഹെൽത്ത് കെയറിന്റെ സ്നേഹസമ്മാനം

Watch Mathrubhumi News on YouTube and subscribe regular updates.