News Sports

ക്രിക്കറ്റ് ലീഗിലൂടെ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ

നാടെങ്ങും ഐപിഎൽ ആവേശത്തിലാണ്.ഇതിനിടയിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ഒരു ക്രിക്കറ്റ് ലീഗിലൂടെ ആയോലോ? കോട്ടയം കുര്യനാട്ടെ മറ്റം കുടുംബാംഗങ്ങളുടെ ഒത്തു ചേരലിനാണ് ക്രിക്കറ്റ് ലീഗിലൂടെ തുടക്കമിട്ടത്. കുടുംബത്തിലെ തലതൊട്ടപ്പന്മാരായ ചാക്കോച്ചന്‍റേയും ചാച്ചിയമ്മയുടേയും ഓർമ്മ നില നിർത്താനാണ് കുടുംബാംഗങ്ങള്‌ കളത്തിലിറങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.