ലോകകപ്പുമായുള്ള അർജന്റീനൻ താരങ്ങളുടെ തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ
ലോകകപ്പുമായുള്ള അർജന്റീനൻ താരങ്ങളുടെ തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ. 2 പേരാണ് പാലത്തിൽ നിന്ന് ബസിലേക്ക് ചാടിയത്. അതിൽ ഒരാൾ റോഡിലേക്ക് തെന്നി വീണു.