News Sports

'T20 ലോകകപ്പിന്‍റെ മധുര പ്രതികാരം അതേ വേദിയിൽ നൽകി'; ആവേശത്തില്‍ ദുബായിയിലെ ഇന്ത്യൻ ആരാധകർ

പാകിസ്‌താനെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ദുബായിയിലെ ഇന്ത്യൻ ആരാധകർ. ഏറെ സമ്മർദത്തോടെയാണ് മത്സരം പൂർത്തിയാക്കിയതെന്ന് ആരാധകർ. ദുബായ് സ്റ്റേഡിയത്തിൽ നിന്നും മിനി പത്മ തയ്യാറാക്കിയ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.