മറഡോണയുടെ വിയോഗത്തില്‍ വിതുമ്പി അദ്ദേഹത്തിന്റെ കാല്‍സ്പര്‍ശം കൊതിച്ചിരുന്ന ഒരു പന്തും
തിരുവനന്തപുരം: ലോകമെങ്ങും ഡീഗോ മാറഡോണയുടെ വിയോഗത്തില്‍ വിതുമ്പുകയാണ്. ഒന്നു കാണാനും കൂടെ കളിക്കാനുമൊക്കെ കൊതിച്ചവരാണ് എല്ലാവരും. മാറഡോണയുടെ കാല്‍സ്പര്‍ശം കൊതിച്ച് കാത്തിരുന്ന ഒരു പന്തിലൂടെ ആ വേദന പങ്കുവയ്ക്കുകയാണ് മാതൃഭൂമി ന്യൂസ്.