1952 ഫെബ്രുവരി 10 ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനം
1952 ല്‍ ഇതേ ദിവസം മദിരാശിയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തു. ഏതെങ്കിലും രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിവിജയമായിരുന്നു അത്.