ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കി റയൽ മഡ്രിഡ്
ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കി കരുത്തരായ റയൽ മഡ്രിഡ്. അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീട നേട്ടം.