News Sports

ലോകകപ്പിലെ ചാമ്പ്യന്മാരുടെ ഒന്നാംറൗണ്ടിലെ പുറത്താകൽ ഇത്തവണയും ആവർത്തിക്കുമോ?

നിലവിലെ ചാമ്പ്യമാര്‍ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്ന കാഴ്ച്ച 2006 ലോകകപ്പിന് ശേഷം തുടർക്കഥയാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും അത് ആവർത്തിച്ചു. ഇത്തവണ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അത് തിരുത്തുമോ?

Watch Mathrubhumi News on YouTube and subscribe regular updates.