News Sports

ഏഷ്യയുടെ അഭിമാനമായ ദക്ഷിണ കൊറിയ; 2002 ലോകകപ്പിലെ കറുത്ത കുതിരകൾ

ലോകകപ്പ് ചരിത്രത്തിൽ ഏഷ്യൻ ടീമുകൾ കറുത്ത കുതിരകളായിട്ടുണ്ട്. 2002-ൽ സെമി ഫൈനലില്‍ പ്രവേശിച്ച ദക്ഷിണകൊറിയയുടെ പ്രകടനമാണ് ലോകകപ്പിലെ ഒരു ഏഷ്യൻ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം

Watch Mathrubhumi News on YouTube and subscribe regular updates.