ഫീനിക്സ് പക്ഷിയെപ്പോലെ അർജന്റീന,രാജകീയം ഫ്രാൻസ്; ഫൈനലിൽ പോരാട്ടം കടുക്കും
ആദ്യ മത്സരത്തിൽ സൗദിയോടേറ്റ പരാജയത്തിന് ശേഷം അവിസ്മരണീയ തിരിച്ചുവരവാണ് അർജന്റീന ഖത്തറിൽ നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ടൂണിഷ്യയോട് ഏറ്റ പരാജയം ഒഴികെയുളള മറ്റ് എല്ലാ മത്സരങ്ങളിലും ആധികാരിക പ്രകടനവുമായാണ് ഫ്രാൻസ് കലാശപോരാട്ടത്തിലേക്ക് മുന്നേറിയത്