News Sports

കാസര്‍കോട്ട് കുടുങ്ങിപ്പോയ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു

കാസര്‍കോട്: സുഹൃത്തിന്റ കല്യാണം കൂടാനെത്തി ലോക്ക്ഡൗണില്‍ കാസര്‍കോട്ട് കുടുങ്ങിപ്പോയ ആഫ്രിക്കന്‍ വംശജന്‍ സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുന്നു. റുവാണ്ട സ്വദേശിയും, ഫുട്‌ബോള്‍ താരവുമായ മുപ്പത്തിമൂന്നുകാരനാണ് മൂന്ന് മാസങ്ങള്‍ക്കു ശേഷം നാട്ടുകാരുടെ കാരുണ്യത്തില്‍ ജന്മനാട്ടിലേക്ക് പോകാനൊരുങ്ങുന്നത്.