ചരിത്രത്തിൽ സെപ്റ്റംബർ 21 | മിന്നലോട്ടക്കാരി ഫ്ലോ ജോയുടെ ഓർമ്മദിനം
ഇത് ഫ്ലോ ജോയുടെ ഓർമ്മദിനം. എക്കാലത്തേയും മികച്ച മിന്നലോട്ടക്കാരി ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ 1998 ൽ ഇതേ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്.