News Sports

കളിക്കളത്തിന്റെ ആവശ്യകതയെകുറിച്ചുള്ള പുസ്തകവുമായി ഒരു ഫുട്ബോൾ കോച്ച്

നാട്ടിൽ മൈതാനങ്ങൾ ഇല്ലാതാവുകയാണ്. കളിക്കളത്തിന്റെ ആവശ്യകതയെകുറിച്ചുള്ള പുസ്തകവുമായി ഭരണാധികാരികളെ തിരഞ്ഞിറങ്ങുന്ന ഒരു ഫുട്ബോൾ കോച്ചിനെയാണ് പരിചയപ്പെടുത്തുന്നത്. പരിചയപ്പെടുത്തുന്നത് കോഴിക്കോട് സ്വദേശി പ്രസാദ്.

Watch Mathrubhumi News on YouTube and subscribe regular updates.